---
title: "നീണ്ടകരയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ട് പേരെ കാണാനില്ല"
english_title: "Boat Capsizes in Neendakara Kollam, One Dead Two Missing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375660/neendakara-boat-capsize-one-dead-two-missing-kollam`"
published_at: "2026-07-31T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2283b6381_1000204011.jpg"
keywords: ["Neendakara", "Kollam", "Boat Accident", "Rajeevan", "Fishing Boat"]
---

# നീണ്ടകരയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ട് പേരെ കാണാനില്ല

> **Lead Summary:** **കൊല്ലം**: നീണ്ടകരയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുലിമുട്ടിന് സമീപമാണ് അപകടം നടന്നത്. രാജീവൻ എന്നയാളാണ് മരിച്ചത്. വള്ളത്തിൽ 14 പേർ ഉണ്ടായിരുന്നു. ഇതിൽ രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

## Article Content

**കൊല്ലം**: നീണ്ടകരയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പുലിമുട്ടിന് സമീപമാണ് അപകടം നടന്നത്. രാജീവൻ എന്നയാളാണ് മരിച്ചത്. വള്ളത്തിൽ 14 പേർ ഉണ്ടായിരുന്നു. ഇതിൽ രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375660/neendakara-boat-capsize-one-dead-two-missing-kollam`)